Surprise Me!

കൊല്ലം അജിത്തിനെ കുറിച്ച് നിങ്ങൾ അറിയാത്ത ചില സത്യങ്ങൾ | filmibeat Malayalam

2018-04-05 76 Dailymotion

ല്ലനായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ കൊല്ലം അജിത്ത് ഓര്‍മ്മയായി. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. ഭാഷാഭേദമില്ലാതെ അഞ്ഞൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമാലോകത്തെയും ചലച്ചിത്ര പ്രേമികളെയും ഏറെ വേദനിപ്പിക്കുന്നൊരു വാര്‍ത്തയാണ് വ്യാഴാഴ്ച പുലര്‍ച്ചെ പുറത്തുവന്നത്. <br />Kollam Ajith's history <br />#KollamAjith

Buy Now on CodeCanyon